ആരെയും പോലെ തന്നെ സാധാരണക്കാരനായ ഇദ്ദേഹം ഒരിക്കല്‍ തന്റെ ജീവിതത്തിന്റെ നാഥനായി തീര്‍ന്ന ഒരു വലിയ കര്‍ത്താവിനെ കണ്ടു മുട്ടി. അത് ഒരു വലിയ മാറ്റത്തിനു നാന്ദിയായി. ഇന്ത്യയിലൊട്ടുക്കും ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ തന്നെയും ഈ കര്‍ത്താവിനു വേണ്ടി പാടുവാന്‍ അദ്ദേഹത്തെ ദൈവം ഉപയോഗിച്ചു.
സത്ഗമയ എന്ന റ്റി. വി. പ്രോഗ്രാമിന് വേണ്ടി നടത്തിയ ഒരു അഭിമുഖം ഗാനാമൃതത്തിന്റെ അനുവാചകര്‍ക്കായി ..



























